ഒക്ടോബറില്‍ നാട്ടിലെ ഒരു സുഹൃത്തിന്റെ കല്യാണത്തിന് ഫുഡ് അടിച്ചു വട്ടം കുടി ഇരുന്നു സൊറ പര്ഞ്ഞിരിക്കുമ്പോള്‍ അനിയന്‍ ചോദിച്ചു നമ്മുക്ക് കൊച...
ഒക്ടോബറില്‍ നാട്ടിലെ ഒരു സുഹൃത്തിന്റെ കല്യാണത്തിന് ഫുഡ് അടിച്ചു വട്ടം കുടി ഇരുന്നു സൊറ പര്ഞ്ഞിരിക്കുമ്പോള്‍ അനിയന്‍ ചോദിച്ചു നമ്മുക്ക് കൊച്ചിക്ക് വിട്ടാലോ എന്ന് പ്രവാസം മതിയാക്കി വന്ന എനിക്ക് അത് വളരെ ഇഷ്ടപ്പെട്ടു എന്നാ പോവാ വാ.... അങ്ങനെഞങ്ങള്‍ 4 സഹോദരന്മാരും എന്റെ സുഹൃത്ത് സിയാദും കുടി കാറില്‍ കേറി വീട്ടില്‍ പോയി ചെറിയ ഒരു യാത്ര പറച്ചിലും പാസാക്കി വിട്ടു നേരെ കൊച്ചിക്ക്....
പോകുന്ന വഴി കമ്പനിപടി എത്തിയപ്പോള്‍ അനിയന്‍ ആഷിക്ക് ഒരുചോദ്യം നമ്മുക്ക് കടമകുടിക്കു പോയല്ലോ.....പേര് മുന്പ് എങ്ങോ കേട്ടിട്ടുണ്ടെങ്കിലും എവിടെ ആണെന്ന് അഷിക്കിനല്ലാതെ വേറാര്‍ക്കും അറിയില്ലാ......എന്താണ് അവിടത്തെ സ്പെഷ്യല്‍എന്ന് ചോദിച്ചപ്പോള്‍ അവന്റെ മറുപടി ഇങ്ങനെ " വല്യ സംഭവം ഒന്നും അല്ല പക്ഷേ പ്രകൃതി ഇഷ്ടപെടുന്നവര്‍ ആണെങ്കില്‍ അവിടെന്നു നിങ്ങള്‍ പോരില്ല അല്ലാത്തവര്‍ എന്നെ തല്ലരുത്" പ്രവാസി ആയിരുന്ന ഞാന്‍ പച്ചപ്പിനെയാണ് പിന്നെ തണുപ്പിനെയും ആണ് കുടുതല്‍ഇഷ്ടപെട്ടിരുന്നത്.....എന്തായാലും വരുന്നിടത്ത് വെച്ച് കാണാംഎന്ന്പറഞ്ഞു കാന്ദൈനെര്‍ റോഡില്‍നിന്ന് വരപുഴക്കുള്ള NH 17 നിലേക്ക് തിരിഞ്ഞു അവിടെന്നു വരാപ്പുഴ ടവ്ണിലുടെ കടമക്കുടിക്ക്..........
അങ്ങോട്ടുള്ള വഴിയോര കാഴ്ചകള്‍ തന്നെ എന്റെ മനസിനെ കുളിരനിയിപ്പിച്ചു.....കാര്യം ഒരു ചെറിയ പുഴയും അതിനോട് ചേര്‍ന്ന് കിടക്കുന്ന കുറെ ചെമ്മീന്‍ കെട്ടും പിന്നെപൊക്കാളി നെല്‍കൃഷി ഇതാണ് അവിടത്തെ സ്പെഷ്യല്‍......... പിന്നെ കാറ്റിന്റെ കാര്യം പറയെവേണ്ട.... ബാക്കി വിശേഷം ഫോട്ടോസ് പറയും............. അനനെഷിച്ചപ്പോള്‍ അറിഞ്ഞത് ഇതെല്ലം ഒരു വെക്തിയുടെ വക ആണെന്നാണ് ......... വരാപ്പുഴയില്‍ നിന്ന് 4 km മാത്രം ദൂരത്ത് ആണ് ഈ സ്ഥലം
കടപ്പാട് : സയ്യിദ് ഷിയാസ്