ഒരേയ് സ്ഥലം ഉണ്ട് . അസുരന്‍ കുണ്ട് ഡാം . ന്‍റെ വീടിന്‍റെ അടുത്താ കഷ്ട്ടിച്ചു 3-4 കിലോമീറ്റര്‍ ഏതോ ഒരു അസുരന്‍റെ തല വീണ സ്ഥലം ആണെന്നാ പറയുന...
ഒരേയ് സ്ഥലം ഉണ്ട് . അസുരന്‍ കുണ്ട് ഡാം . ന്‍റെ വീടിന്‍റെ അടുത്താ കഷ്ട്ടിച്ചു 3-4 കിലോമീറ്റര്‍
ഏതോ ഒരു അസുരന്‍റെ തല വീണ സ്ഥലം ആണെന്നാ പറയുന്നേ , കാട്ടിലാ , വെള്ളം ഉള്ള സമയത്ത് പോണം . വെള്ളത്തില്‍ പന നില്‍ക്കുന്നത് കാണാന്‍ നല്ല രസാ . ഒരു ഞായര്‍ ഒന്ന് രണ്ടു മണിക്കൂര്‍ ചിലവഴിക്കാന്‍ പറ്റിയ സ്ഥലം . ചുറ്റും കാടാണ് . ചിലപ്പോള്‍ ഭാഗ്യം ഉണ്ടെകില്‍ വല്ല മാന്‍ വണ്ടിടെ മുന്നിലൂടെ ഓടാം . ഇഷ്ട്ടം പോലെ മയില് ഉണ്ട് . കാട്ടിലൊക്കെ ഞാന്‍ പോയിണ്ട് . മരങ്ങള്‍ യെന്താ വലിപ്പന്നു അറിയ്യോ . ഡാമിന്റെ ഒരു വശത്ത് ഒരു മരം ഉണ്ട് അതില്‍ ചുറ്റി പിടിക്കണമെങ്കില്‍ 4 പേര് വേണം . കാട് കയറുമ്പോള്‍ ചെറിയ പേടി തോന്നും അത്രയും വലിയ മരങ്ങളും മറ്റും ആണ് .
അതിന്റെ വള്ളിമ്മേ തൂങ്ങി ഉഞ്ഞാല് ആടാന്‍ രസാ . സൂക്ഷിച്ചില്ലെങ്കില്‍ വീഴും
ചിലസമയത്ത് ഒരു പ്രത്യക തരം പായല്‍ വശങ്ങളില്‍ കാണാം അതില്‍ വെളുത്ത കളര്‍ പൂ ഉണ്ടാകും . ഏതു കാലത്ത് ഉണ്ടാവും എന്ന് അറിയില്ല . കുരങ്ങന്മാര്‍ ഒന്നും പരിസരത്ത് വരാറില്ല . അത് കൊണ്ട് മൊബൈല്‍ ഒക്കെ സേഫ് ആണ് .
ജില്ല : ത്രിശൂര്‍
തൃശൂര്‍ന്നു വരുമ്പോള്‍ പഴയന്നൂര്‍ റൂട്ട് . ആറ്റൂര്‍ വന്നിട്ട് ഉള്ളിലോട്ടു കാറ് പോകും .ടികെറ്റ് ഒന്നും ഇല്ല .
ഇതാണ് ഗൂഗിള്‍ മാപ് ലൊക്കേഷന്‍
ചിത്രം :- കടപ്പാട് : jaseem hamza, Shaik Muhammed Manayil