ലോകത്ത് പട്ടാളക്കാരെ ഇത്രയധികം പുച്ചിക്കുകയും,അവഗണിക്കുകയും ചെയ്യുന്ന ഒരു സമൂഹം # മലയാളികള് അല്ലാതെ വേറെ കാണില്ല. ഇങ്ങിനെ ഒരു പൊതുബോധം
ലോകത്ത് പട്ടാളക്കാരെ ഇത്രയധികം
പുച്ചിക്കുകയും,അവഗണിക്കുകയും ചെയ്യുന്ന ഒരു
സമൂഹം # മലയാളികള് അല്ലാതെ വേറെ കാണില്ല.
ഇങ്ങിനെ ഒരു പൊതുബോധം വളര്ത്തിയെടുക്ക
ുന്നതില് നമ്മുടെ സാഹിത്യകിങ്കരന്മാരും,
സിനിമാവതാര കേസരികളും പഹിച്ച പങ്ക് വലുതാണ്.
നമ്മെ സംബന്ധിച്ച് പട്ടാളക്കാരന് കട്ടി മീശയും
പിരിച്ച് കവലയിലെ ചായക്കടയില് ഇരുന്ന് "ഞാന്
ബര്മ്മയില് ആയിരുന്നപ്പോള്..." എന്ന് തുടങ്ങുന്ന പുളു
അടിക്കുന്ന കോമാളി ആണ്. അല്ലെങ്കില്,
വര്ഷത്തില് ഒരു തവണ ലീവില് വന്ന് ഭാര്യക്ക്
ദാമ്പത്യജീവിത ദാരിദ്ര്യം വിധിച്ചു മടങ്ങുന്ന
ഹദഭാഗ്യന് ആയ കുടുംബ ദ്രോഹിയാണ്. അതുകൊണ്ട്
തന്നെ, പ്രതിശ്രുതവര ന് പട്ടാളക്കാരന് ആണെന്ന്
കേള്ക്കുമ്പോള് തന്നെ ചിണുങ്ങാന് തുടങ്ങുന്ന
വധുവിന് പട്ടാളക്കാരന് ഒരു ഭീകരജീവിയാണ്.
വിവാഹം കഴിച്ചില്ലെങ്കിലും വേണ്ട,
പട്ടാളക്കാരന് വേണ്ട എന്ന് അവ ള് വാശി
പിടിക്കുന്നു..!
ചിലര്ക്കെങ്കിലും, പട്ടാളക്കാരന് പ്രിയപ്പെട്ടവന്
ആകുന്നത് മിലിട്ടറി ക്വാട്ടയുടെ പിന്ബലത്തില് ആണ്.
ഇതാണോ, ഇങ്ങിനെയാണോ ഒരു പട്ടാളക്കാരനെ
വിലയിരുത്തേണ്ടത്..? പട്ടാളജോലി സമൂഹത്തില്
ഏറ്റവും താഴ്ന്നയായി, ഡോക്ടര്ക്കും,
എഞ്ചിനീയര്ക്കും, ക്ലാര്ക്കിനും,ശിപായിക്കും,
തൂപ്പ്കാരനും, തോട്ടിക്കും താഴെ തഴച്ചിടപ്പെട്ടി
രിക്കുന്നു എങ്കില് നമുക്ക് കാര്യമായ എന്തോ
പിശകുണ്ട് എന്ന് വേണം ധരിക്കാ ന്. പല
രാജ്യങ്ങളിലും, മിലിട്ടറി സേവനം
നിര്ബന്ധമാണ്.എഞ്ചിനീയരും, ഡോക്ടറും മറ്റു ഏതു
ജോലിയും സ്വീകരിക്കും മുന്പേ അഞ്ച് വര്ഷം
മിലിട്ടറി സേവനം അനുഷ്ടിക്കണം. അതിനാല്,
പട്ടാള ജോലി അവിടങ്ങളില് മഹത്വമുള്ളതാണ്.
എന്നാല്, നമ്മുടെ രാജ്യാതിര്ത്തികള് കാക്കുന്ന,
നമുക്ക് സുഖനിദ്രക്ക് അവസരം നല്കുന്ന പട്ടാളക്കാരന്
നമുക്കിവിടെ കോമാളി ആണ്. അവര് ചെയ്യുന്ന
ജോലി എത്രമാത്രം മഹത്തരം ആണെന്ന് ഒരു
സിലബസും നമ്മെ പഠിപ്പിക്കുന്നില്ല. ഏതു
നിമിഷവും നുഴഞ്ഞു കയറാന് തക്കം പാര്ത്തിരിക്കുന
്ന ശത്രുക്കള്, നമ്മെ ശിഥിലമാക്കാന് തന്ത്രങ്ങള്
മെനയുന്ന തീവ്രവാദികള്, ഏതു നിമിഷവും നമ്മുടെ
തലക്ക് മീതെ ബോംബിടാന് പദ്ധതികള് പയറ്റുന്ന
ശത്രുരാജ്യങ്ങള്. ഇവരെയൊക്കെ ഭയപ്പെടുത്തി
രാജ്യാതിര്ത്തികാക്കുന്ന പട്ടാളക്കാരന് നമ്മുടെ
സുഖനിദ്രക്ക് വേണ്ടി ഉറക്കം ഒഴിഞ്ഞിരിക്കയാണ്
എന്ന് നാം എപ്പോഴെങ്കിലും ചിന്തിക്കാറുണ്ട
ോ...?
മീശ മാധവനിലെ പുരുഷുവിനെ പോലെയുള്ള
കഥാപാത്രങ്ങൾ മാറേണ്ട സമയം
അധിക്രമിച്ചിരിക്കുന്നു. സ്വയം പ്രബുധർ എന്ന്
വിലയിരുത്തുന്ന മലയാളികൾ മാറി
ചിന്തിക്കേണ്ടിയിരിക്കുന്നു. കാത്തിരിക്കാം
സൈന്യത്തിൽ സേവനം അനുഷ്ടിക്കുന്നത് ഏറ്റവും
വലിയ ഭാഗ്യം ആയി കരുതുന്ന ഒരു നാളേക്ക് വേണ്ടി...
INDIANARMY