മനുഷ്യരുടെ കാല്‍വെള്ളയിലുണ്ടാകുന്ന ഒരു രോഗമാണ് ആണിരോഗം. വെരുക്കപെഡിസ് വൈറസാണ് രോഗഹേതു. ഈ വൈറസുകള്‍ ചര്‍മത്തിനുള്ളിലേക്കു വളരുന്നതോടെ കട്ടിയേറിയ ആണി രൂപം കൊള്ളുന്നു
മനുഷ്യരുടെ കാല്‍വെള്ളയിലുണ്ടാകുന്ന ഒരു രോഗമാണ് ആണിരോഗം.
വെരുക്കപെഡിസ് വൈറസാണ് രോഗഹേതു. ഈ വൈറസുകള്‍ ചര്‍മത്തിനുള്ളിലേക്കു വളരുന്നതോടെ കട്ടിയേറിയ ആണി രൂപം കൊള്ളുന്നു. നടക്കുമ്പോഴും നില്‍ക്കുമ്പോഴും ആണി ചര്‍മത്തിനുള്ളിലേക്കു തള്ളപ്പെടുന്നതിനാല്‍ വേദന അനുഭവപ്പെടുന്നു.
കേരളത്തില്‍ ഏതാണ്ട് പത്തു ശതമാനത്തോളം യുവാക്കള്‍ക്ക് ആണിരോഗമുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നഗ്നപാദരായി നടക്കുന്നതും വൃത്തിഹീനമായ കുളിമുറികളുമാണ് പ്രധാനഹേതുക്കള്‍. കാല്‍വെള്ളയിലുണ്ടാകുന്ന ചെറിയ പോറലുകളിലൂടെയും മുറിവുകളിലൂടെയും വൈറസുകള്‍ പ്രവേശിക്കുന്നു.
സ്പിരിറ്റില്‍ പഞ്ഞി മുക്കി ദിവസവും നാലു തവണ ആണിയുള്ള ഭാഗത്ത് പുരട്ടുക. ഏതാനും ദിവസം ഇതാവര്‍ത്തിച്ചാല്‍ രോഗം ഭേദമാകും
കഞ്ഞിവെള്ളത്തില്‍ ഇന്തുപ്പ് ചാലിച്ച് പതിവായി പുരട്ടുക.
കശുവണ്ടിത്തോടിലെ കറ കടുകെണ്ണയില്‍ ചാലിച്ച് ആണിയുള്ളിടത്ത് ലേപനം ചെയ്യുക
തുരിശ് വറുത്തു പൊടിച്ച് കോശിമുട്ടയുടെ വെള്ളയില്‍ ചാലിച്ച് രണ്ടാഴ്ച ലേപനം ചെയ്യുക.