കേരളത്തില്‍ ഒറ്റയ്ക്കും കൂട്ടമായും സഞ്ചരിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ സ്ഥലങ്ങള്‍ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സഞ്ചാരി എന്ന ഭാഗം 'മഞ്ചാടി' ബ്ലോഗ്ഗില്‍ ഉള്‍പ്പെടുത്തുന്നത്.
ഫേസ്ബുക്കിലും മറ്റും യാത്രകള്‍ ചെയ്യാന്‍ ഇഷ്ട്ടപ്പെടുന്നവരുടെ ഗ്രൂപ്പുകള്‍ ഉണ്ടെങ്കിലും പെട്ടെന്ന് ഒരു ദിവസം യാത്ര പോവണം എന്ന് തോന്നിയാല്‍ ഗ്രൂപ്പില്‍ മറ്റുള്ളവര്‍ പോസ്റ്റ് ചെയ്തത് ചികഞ്ഞെടുത്ത് അതില്‍ തന്നെ പെട്ടെന്ന് പോവാന്‍ പറ്റിയ സ്ഥലം കണ്ടുപിടിക്കുക എന്നത് കുറച്ചു വിഷമം പിടിച്ച പണിയാണ്. ഈ ബ്ലോഗ്ഗില്‍ നിന്നും ഓരോ ജില്ലകളിലും ഉള്ള പ്രകൃതി രമണീയമായ സ്ഥലങ്ങള്‍ പെട്ടെന്ന് കണ്ടെത്താന്‍ കഴിയും എന്ന് വിശ്വസിക്കുന്നു. ഓരോ ജില്ലകള്‍ക്കും വേണ്ടി താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
കാസറഗോഡ്
കണ്ണൂര്‍
കോഴിക്കോട്
വയനാട്
തൃശൂര്‍
മലപ്പുറം
എറണകുളം
ആലപ്പുഴ
കോട്ടയം
പത്തനംതിട്ട
കൊല്ലം
തിരുവനന്തപുരം

പാലക്കാട്
ഇടുക്കിഎറണകുളം
ആലപ്പുഴ
കോട്ടയം
പത്തനംതിട്ട
കൊല്ലം
തിരുവനന്തപുരം